Nehodí sa? Žiadny problém! U nás môžete do 30 dní vrátiť
S darčekovým poukazom nešliapnete vedľa. Obdarovaný si za darčekový poukaz môže vybrať čokoľvek z našej ponuky.
30 dní na vrátenie tovaru
മനുഷ്യാവസ്ഥയുടെ സമവാക്യങ്ങൾ
പൊളിച്ചെഴുതപ്പെടുന്നു.
ഇന്നിന് പുതിയ നേരുകൾ
ചാർത്തപ്പെട്ടിരിക്കുന്നു.
പുതിയ കമ്പോളസംസ്കാരത്തിന്റെ
ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു.
ഈ അമ്പരപ്പുകൾക്കിടയിൽ സത്യത്തെ
പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങൾ -
'ഉഷ്ണകാല'വും 'വാണിഭ'വും.
പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങൾ.
Ahoj! Som Libroamiko, tvoj knižný radca.
Ako ti môžem pomôcť?