Nehodí sa? Žiadny problém! Tovar môžete vrátiť až do 30 dní
S darčekovým poukazom nešliapnete vedľa. Obdarovaný si za darčekový poukaz môže vybrať čokoľvek z našej ponuky.
Až 30 dní na vrátenie tovaru
ഭൂമിയുമായും ആകാശവുമായുമുള്ള
ആത്മബന്ധത്തിൽ നിന്ന്
സുകുമാർ അണ്ടലൂരിന്റെ കവിതക്ക്
ഹരിതശോഭയും മഴവില്ലിൻ സ്വപ്നവർണ്ണങ്ങളും
പകർന്നു കിട്ടുന്നു. എന്നാൽ അതോടൊപ്പം
നരകത്തിന്റെ ഇരുണ്ട കാഴ്ച്ചകളേയും
അഭിമുഖീകരിക്കാൻ സുകുമാറിന്റെ
കവിത പ്രാപ്തമാവുന്നു.
...ഒരേയൊരു കാൽപ്പാദം കൊണ്ട് ഭൂമിയിലും
ഒറ്റച്ചിറകു കൊണ്ട് ആകാശത്തിലും തുഴയാൻ
പ്രാപ്തമാവുകയാണ് കവിത...
...വെറും മണ്ണിലൂടെയും ആകാശലോകത്തിലൂടെയും മാറിമാറിയുള്ള പ്രയാണങ്ങൾ
അർദ്ധഗന്ധർവ്വത്വത്തിന്റെ അനുഗ്രഹവും
ശാപവും ഒരേസമയം പേറുന്ന ഒന്നാക്കി
സുകുമാർ അണ്ടലൂർ കവിതകളെ മാറ്റിത്തീർക്കുന്നുണ്ട്'
എം.പി. ബാലറാം
Ahoj! Som Libroamiko, tvoj knižný radca.
Ako ti môžem pomôcť?