Nehodí sa? Žiadny problém! Tovar môžete vrátiť až do 30 dní
S darčekovým poukazom nešliapnete vedľa. Obdarovaný si za darčekový poukaz môže vybrať čokoľvek z našej ponuky.
Až 30 dní na vrátenie tovaru
രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി ISBN:9788119486489 ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്‌നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എപ്രകാരമാണ് വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നത്, അതിന്റെ ആഴങ്ങളിലുള്ള അർത്ഥവ്യാപ്തിയെ ഏതെല്ലാം വിധത്തിലാണ് ആലോചനാമൃതമാക്കുന്നത് എന്നുള്ള ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന രചന.
Ahoj! Som Libroamiko, tvoj knižný radca.
Ako ti môžem pomôcť?