Nehodí sa? Žiadny problém! Tovar môžete vrátiť až do 30 dní
S darčekovým poukazom nešliapnete vedľa. Obdarovaný si za darčekový poukaz môže vybrať čokoľvek z našej ponuky.
Až 30 dní na vrátenie tovaru
Book by S.Mahadevan Thampi ,
വർത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവൻ തമ്പിയുടെ കഥകൾ. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തിൽ കടലെടുക്കുന്ന ജീവിതങ്ങളെ അത് നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളിൽ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവഭാവുകത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാളപ്പെടുത്തുന്നു. അങ്ങനെ ദൂരകാഴ്ചകളും കാഴ്ചയുടെ മുഴക്കങ്ങളും നമ്മെ അനുഭവിപ്പിക്കുന്നു
Ahoj! Som Libroamiko, tvoj knižný radca.
Ako ti môžem pomôcť?